ജീവനായ് എഴുതാം

നമ്മള്‍ സ്വപ്നം കണ്ടതും നമ്മുടെ നാട്ടില്‍ നടക്കുന്നതും വളരെ വിലപ്പെട്ടതും പ്രയോജനകരവും ആയ ജീവിതവും അനുഭവങ്ങളും കഥയായും കവിതയയും മറ്റ് സാഹിത്യസൃഷ്ടികളായും ഇവിടെ പ്രസിദ്ധീകരിക്കുന്നു

മഴമൊട്ടുകളും പ്രഭാതവും

മഴമൊട്ടുകൾ എന്റെ സുതാരൃത,
എന്റെ ലാഘവം.
ഒരു നമിഷം മാത്രം.
ഈ മഴനാരിന്റെ
ജലപാളികളാൽ
മഴനുള്ളിയെറിയുന്ന
പുഴയുടെ രോമാഞ്ചം ...

കനവോ നൊമ്പരമോ

കനവോ നൊമ്പരമോ എവിടെ ഞാൻ കളഞ്ഞൊരെൻ പൊൻ മുത്ത്
എവിടെ വീണു പോയെൻ കാവ്യശകലം
കണ്ടേനിങ്ങളതിന്റെ രൂപലാവണ്യം
കാവ്യരൂപ വാർന്നൊരിക്കൽ പൊൻപൂവുടൽ
...

മൊതലാളീടെ കുഞ്ഞമ്മ

മൊതലാളീടെ കുഞ്ഞമ്മ സാധാരണ സൈറ്റിൽ ഞാൻ ചെല്ലുമ്പോൾ മണി എന്നെക്കണ്ടാൽ ഒന്ന് കിലുങ്ങിച്ചിരിക്കും. അന്ന് അതുണ്ടായില്ല. തലയൊന്ന് ഉയർത്തി മ്ലാനമായ മുഖത്തോടെ എന്നെയൊന്ന് നോക്കീട്ട് വീണ്ടും ജോലിയിൽ ...

താഴ്മ

താഴ്മ നിലംപറ്റിക്കിടക്കുന്ന
പാഴ്പുല്ലുകളെ
തഴുകുന്ന
സൂര്യനെപോൽ
താഴ്മ മറ്റാർക്കുണ്ട്

സൂര്യനെ താങ്ങാൻ
കഴിയില്ലെന്നറിഞ്ഞിട്ടും
സൂര്യനെ പ്രണയിച്ച
...

ലക്ഷദ്വീപ്

ലക്ഷദ്വീപ് പണ്ട് വളരെ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. കള്ളനില്ലാത്ത, കളവില്ലാത്ത, അടിയും പിടിയും ഇല്ലാത്ത ഒരു നാട് ഉണ്ട്. അവിടെ പട്ടികളും പാമ്പും ഇല്ല എന്നു പറഞ്ഞു ...

എന്റോളെ നിറവയർ

എന്റോളെ നിറവയർ... ഇത് സണ്ണിയുടെ നിലനില്പിന്റെ പ്രശ്നമാണ്. ഈ മൂവർ സംഘത്തെ നേരിടാനുള്ള കെൽപ്പെനിക്കില്ല. ആയതിനാൽ ഞാനൊരു ഗുണ്ടാസംഘത്തിന് രൂപം കൊടുക്കുന്നു. ഇതിൽ ചേരാൻ താല്പര്യമുള്ളവർ അറിയിക്കുക ...

നിനക്കായ്

നിനക്കായ് ഓർമ്മകൾ വാചാലമാക്കിയ
ഈ കവിതകൾ മാത്രം
എന്തിനു ബാക്കിയാക്കണം
ഓർമ്മതൻ ഹൃദയത്തിൽ
ഒരുമിച്ചു യാത്ര തുടങ്ങാൻ
അറിയില്ല എനിക്ക് ...

അമ്മ

അമ്മ കുഞ്ഞിളം കൈകൾ മെല്ലെ തലോടി
മുലപ്പാൽ നുണയും പിഞ്ചുകുഞ്ഞിന്റെ
ചന്ദ്രിക നിലാവുണർന്ന നയനങ്ങൾ
കാണുന്ന മാത്രയിൽ സകല
വേദനകളും മറക്കുന്നോരമ്മ ...

താഴ് വാരങ്ങൾ

താഴ് വാരങ്ങൾ കുളിരു നൽകുവാൻ ഇലച്ചാർത്തുകളില്ലാതെ മാനഭംഗം ചെയ്യപ്പെട്ട മൊട്ടക്കുന്നിന്റെ നെഞ്ചിൽ കിരണങ്ങൾ ഒക്കെയും തളർന്നു കിടക്കുമ്പോൾ ആകാശങ്ങളിൽ മഞ്ഞിന്റെ ഭസ്മ കുറികൾ ചായമില്ലാതെ അലസം അലയവേ ...

കാത്തിരിപ്പ്

കാത്തിരിപ്പ് ചുറ്റുമുള്ള മൂകത ശ്മശാനത്തിന്‍റേതാണെന്ന് പരക്കുന്ന വാസന മരണത്തിന്‍റേതാണെന്ന് കുടിക്കുന്ന വെള്ളത്തിന് മൃതദേഹത്തിന്‍റെ രുചിയെന്ന് ഇതു കാലമെഴുതിയ കാവ്യമാണെന്ന് നമുക്കായ് വിധിച്ച നീതിയാണെന്ന് നിശ്ശബ്ദം ഏറ്റുവാങ്ങുകയെന്ന് നിർലജ്ജം ...