മൊതലാളീടെ കുഞ്ഞമ്മ
മൊതലാളീടെ കുഞ്ഞമ്മ സാധാരണ സൈറ്റിൽ ഞാൻ ചെല്ലുമ്പോൾ മണി എന്നെക്കണ്ടാൽ ഒന്ന് കിലുങ്ങിച്ചിരിക്കും. അന്ന് അതുണ്ടായില്ല. തലയൊന്ന് ഉയർത്തി മ്ലാനമായ മുഖത്തോടെ എന്നെയൊന്ന് നോക്കീട്ട് വീണ്ടും ജോലിയിൽ മുഴുകി. എന്തോ പന്തികേട് തോന്നിയ ഞാൻ അകലെ മാറി നിന്ന് പണിയെടുക്കുന്ന മര്യാദ രാമന്മാരോട് കാര്യമന്വേഷിച്ചു. എന്റെ ചോദ്യം പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ കൂട്ടച്ചിരിയുയർന്നു. ഇതെല്ലാം കണ്ടുനിന്ന മണി ഓടി എന്റടുത്തു വന്ന്…. സണ്ണിയണ്ണാ…. കൊറേ നേരായി ഈ ഡ്യൂക്ലികള് എന്റെ ക്ഷമയെ പരീക്ഷിക്കുവാ… എന്താ മണീ…. നീ […]
മൊതലാളീടെ കുഞ്ഞമ്മ Read More »