ലക്ഷദ്വീപ്

ലക്ഷദ്വീപ് പണ്ട് വളരെ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. കള്ളനില്ലാത്ത, കളവില്ലാത്ത, അടിയും പിടിയും ഇല്ലാത്ത ഒരു നാട് ഉണ്ട്. അവിടെ പട്ടികളും പാമ്പും ഇല്ല എന്നു പറഞ്ഞു തന്നു. ചെറുപ്പം തൊട്ട് കേട്ടത് കൊണ്ടാവും അതങ്ങനെ മനസിന്റെ ഉള്ളിൽ എഡിയോ കിടന്നു. പിന്ന ബെൽതായപ്പോ നഴ്സിങ് പഠിക്കാൻ എറണാകുളം പോയത് അവിടെ PNVM ഹോസ്പിറ്റലിൽ ഏറ്റവും കൂടുതൽകണ്ടത് ഒന്ന് ഹജ്ജ് സീസണിൽ വാക്‌സിനേഷൻ അടിക്കാൻ വരുന്നോരെയും (അവർടെ അടുത്ത് ആ ഇൻജെക്ഷൻ അടിക്കാൻ പഠിച്ചേ പഠിച്ച ശേഷം […]

ലക്ഷദ്വീപ് Read More »