ജീവനായ് എഴുതാം

നമ്മള്‍ സ്വപ്നം കണ്ടതും നമ്മുടെ നാട്ടില്‍ നടക്കുന്നതും വളരെ വിലപ്പെട്ടതും പ്രയോജനകരവും ആയ ജീവിതവും അനുഭവങ്ങളും കഥയായും കവിതയയും മറ്റ് സാഹിത്യസൃഷ്ടികളായും ഇവിടെ പ്രസിദ്ധീകരിക്കുന്നു

അമ്മ

അമ്മ പ്രപഞ്ച സത്യം ഇത് പ്രപഞ്ചസത്യം അമ്മയെന്ന രണ്ടക്ഷരം പ്രപഞ്ച സത്യം അമ്മിഞ്ഞപ്പാലമൃതായി നുകരും തൻ പൈതലെ മാറോട് ചേർത്ത് തഴുകി തലോടി ചുണ്ടിലൂറും പാൽ പുഞ്ചിരിയാൽ ...

മിനി

മിനി ആത്മസംഘർഷങ്ങളെ ഉള്ളിലൊതുക്കി, തേങ്ങലുകൾക്കിടയിൽ മുറിഞ്ഞുപോകുന്ന വാക്കുകളോടെ സംസാരിച്ച മിനി എന്നെ വിളിച്ചത് ഒരു വൈകുന്നേരമാണ്. ഒരു വർഷംമുമ്പു പങ്കെടുത്ത GSLP ക്ലാസ്സിൽ നന്നായി കവിത ചൊല്ലിയ ...

പിന്നാമ്പുറം

പിന്നാമ്പുറം പാടാനറിയില്ലെനിക്കിതു കൂട്ടരെ പാടാനുമാവില്ലിനി– യൊരിക്കലും പാടിപ്പതിഞ്ഞൊരെൻ ജീവിത രാഗത്തെ പാടേ മറന്നു നിശബ്ദനാ- യിന്നു ഞാൻ പാടിയതൊക്കെയും പാഴ് രാഗമാണെന്നോ ഇനി പാടാനവശേഷിപ്പ- തേതുരാഗം ജീവിത ...

പഴമയുടെ സൗന്ദര്യം

പഴമയുടെ സൗന്ദര്യം പഴമയുടെ മാധുര്യം നുകരുവാനായി ഉള്ളം കൊതിച്ചൊരു തൂലികയും... ഇന്നിന്റെ മക്കൾക്കന്യമാവുന്നൊരു പഴയ കാലത്തിൻ സ്മരണയിൽ... മക്കളും മരുമക്കളും കൊച്ചുമക്കളുമായി കാരണവർ വാഴുന്ന കൂട്ടുകുടുംബം, ഒരുമിച്ചുണ്ടും ...

ചെമ്പനീർപ്പൂ

ചെമ്പനീർപ്പൂ ചെമ്പനീർപ്പൂപോൽ മൃദുലമാം വല്ലിയിൽ വന്നു തഴുകുന്ന ചെല്ലകാറ്റേ എന്തു നീ എന്നോടു ചൊല്ലുന്നു നാഥ വ്യക്തമല്ലാത്ത വാക്കുകളാൽ എങ്കിലുമുള്ളന്നറിയുന്നു നിന്നിലെ നീറുന്ന പ്രണയത്തിൻ മൗനാക്ഷരം പാരുഷ്യമാകും ...

അനാഥൻ

അനാഥൻ ആരുടെ ബീജത്തിൽ നിന്നും പിറവിയെടുത്തതെന്നറിയാതെ ഏത് ഗർഭപാത്രത്തിൽ മുളച്ചതെന്നറിയാതെ .... ഏകനായ് അനാഥനായ് കഴിയേണ്ടി വന്നവൻ ഞാൻ അനാഥൻ ..... ഏതോ നിമിഷത്തെ കാമ ഭ്രാന്തിൻ ...

കമ്മ്യൂണിസ്റ്റ് മാമൻ

കമ്മ്യൂണിസ്റ്റ് മാമൻ... ഒരു കർക്കിടക വാവ് ദിവസം രാവിലെ ഞാനും അമ്മയും സിനിയും മുറ്റത്ത് നിൽക്കേയാണ് എന്റെ ഒരു അമ്മാവൻ അതുവഴി വന്നത്. “ടാ... സണ്ണിയേ...” “നീ ...