മിനി

മിനി ആത്മസംഘർഷങ്ങളെ ഉള്ളിലൊതുക്കി, തേങ്ങലുകൾക്കിടയിൽ മുറിഞ്ഞുപോകുന്ന വാക്കുകളോടെ സംസാരിച്ച മിനി എന്നെ വിളിച്ചത് ഒരു വൈകുന്നേരമാണ്. ഒരു വർഷംമുമ്പു പങ്കെടുത്ത GSLP ക്ലാസ്സിൽ നന്നായി കവിത ചൊല്ലിയ മിനിയെ ഓർത്തെടുക്കാൻ എനിക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. നല്ല ചുറുചുറുക്കും സാമർത്ഥ്യവും വാചാലതയുമുള്ള ചെറുപ്പക്കാരിയായ വീട്ടമ്മ. ആരെയും ആകർഷിക്കുന്ന പെരുമാറ്റം. കുടുംബശ്രീയുടെ പ്രാദേശിക നേതൃസ്ഥാനത്തും അവരുണ്ടായിരുന്നു. അന്ന് പലരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചപ്പോൾ താനതിനു മുതിരാതിരുന്നത് തന്റെ സ്വന്തം വീടിനടുത്തുള്ളവർ ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് എന്നൊരു ക്ഷമാപണത്തോടെയാണ് സംസാരം തുടങ്ങിയതുതന്നെ. ഇപ്പോൾ എന്തുപറ്റിയെന്ന […]

മിനി Read More »